ഏകദിന സന്ദർശനം | മലബാർ ബൊട്ടാ ണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ്, കോഴിക്കോട് | 22 മെയ് , 2025
സസ്യധിഷ്ഠിത ഉൾപ്പന്ന വികസന മേഖലിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഏകദിന സന്ദർശനത്തിൽ പങ്കെടുക്കാൻ അവസരം.
ശാസ്ത്രജ്ഞരുമായി സംവദിക്കുന്നതിനും, സങ്കേതിക കൈമാറ്റത്തിൻ്റെ സാധ്യതകൾ അറിയുന്നതിനും ലാബുകൾ സന്ദർശിക്കുന്നതിനും അവസരം.
സ്ഥലം : മലബാർ ബൊട്ടാ ണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് സയൻസസ്, കോഴിക്കോട് (MBGIPS), കോഴിക്കോട്.
തീയതി : 22 മെയ്, 2025
സമയം : രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി: 20 മെയ് 2025
ഫീസ് : Rs. 250/-