മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് ഗാർഡൻ ട്രെയിനികളുടെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു:
അവശ്യ യോഗ്യത : പത്താം ക്ലാസ് വിജയം , ഏതെങ്കിലും സർക്കാർ ഏജൻസികൾ നൽകുന്ന നഴ്‌സറി/ ഗാർഡൻ മാനേജ്‌മെന്റ് പരിശീലന പരിപാടിയിൽ (കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും) സർട്ടിഫിക്കറ്റ്.
അഭിലഷണീയ യോഗ്യത: ഗാർഡൻ മാനേജ്‌മെന്റ്/ നഴ്‌സറി ടെക്‌നിക്കുകളിൽ പ്രവർത്തന പരിചയം
സ്റ്റൈപ്പൻഡ്/ ഫെലോഷിപ്പ്: പ്രതിദിനം ₹500/-
പ്രായപരിധി: വിജ്ഞാപന തീയതി പ്രകാരം 35 വയസ്സ്; SC/ST/OBC വിഭാഗത്തിൽ പെട്ടവർക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കുന്നതാണ്.
തിരഞ്ഞെടുക്കുന്ന രീതി: അപേക്ഷകരിൽ നിന്നും നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും അഭിരുചിയും കണക്കാക്കി തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനു ക്ഷണിക്കും. ഇവരിൽ നിന്നായിരിക്കും ഗാർഡൻ ട്രെയിനികളെ തിരഞ്ഞെടുക്കുക
അപേക്ഷിക്കേണ്ട വിധം: ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് പൂരിപ്പിച്ച് MBGIPS ഓഫീസിൽ സമർപ്പിക്കാവുന്നതാണ്..
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി : 2023 ജുലൈ 5, വൈകുന്നേരം 5.00 മണി
നോട്ടിഫിക്കേഷൻ: Garden Trainees-Notification
അപേക്ഷാ ഫോറം : Garden Trainees- Application form